അത്പോലെയായിരുന്നുവെങ്കിൽ ചെന്നൈക്കെതിരെ വിജയം നേടാമായിരുന്നു, കിബു പറയുന്നു !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ സിറ്റി എഫ്സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരത്തിൽ വിജയം കൈവരിക്കാൻ ചെന്നൈക്ക്‌ പെനാൽറ്റിയിലൂടെ അവസരം ലഭിച്ചിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്‌സ്

Read more

രക്ഷകവേഷമണിഞ്ഞ് ആൽബിനോ, ചെന്നൈക്കെതിരെ കൊമ്പൻമാർക്ക് സമനില !

ഗോൾകീപ്പർ ആൽബിനോ ഗോമസ് രക്ഷകവേഷമണിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടത് തോൽവിയിൽ നിന്ന്. അല്പം മുമ്പ് നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയിലാണ് ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്സിയെ തളച്ചത്. ചെന്നൈയുടെ

Read more

ആ നാണക്കേടിന് പകരം വീട്ടാൻ ബ്ലാസ്റ്റേഴ്‌സിനാവുമോ? സാധ്യത ലൈനപ്പുകൾ ഇങ്ങനെ !

ഈ സീസണിലെ ആദ്യ സതേൺ ഡെർബിക്ക്‌ കളമൊരുങ്ങുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30-നാണ് ബ്ലാസ്റ്റേഴ്‌സും ചെന്നൈയും തമ്മിൽ കൊമ്പുകോർക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ജയമില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ്

Read more

സഹലും രാഹുലും ഇന്നിറങ്ങുമോ? കിബു വിക്കുനക്ക്‌ പറയാനുള്ളത് ഇങ്ങനെ !

ഈ ഐഎസ്എല്ലിലെ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് നേരിടാനുള്ളത് ചെന്നൈയിൻ എഫ്സിയെയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് കേവലം ഒരു പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാൻ സാധിച്ചിട്ടുള്ളത്.

Read more

ആ രണ്ട് താരങ്ങളെ സൂക്ഷിക്കണം, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക്‌ പരിശീലകന്റെ മുന്നറിയിപ്പ് !

ഈ സീസണിലെ മൂന്നാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരാളികൾ ബ്ലാസ്റ്റേഴ്‌സിന് കനത്ത വെല്ലുവിളിയാവുമെന്ന കാര്യത്തിൽ യാതൊരു വിധ സംശയവുമില്ല. ചെന്നൈയിൻ എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നത്. രണ്ട്

Read more

ആരാധകർ കാത്തിരിക്കുന്ന കൊൽക്കത്ത ഡെർബി ഇന്ന്, അറിയേണ്ടതെല്ലാം !

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഡെർബികളിലൊന്നായ കൊൽക്കത്തൻ ഡെർബി ഇന്ന് ഐഎസ്എല്ലിൽ അരങ്ങേറും. ഇതാദ്യമായാണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിൽ ഐഎസ്എല്ലിൽ കൊമ്പുകോർക്കുന്നത്.

Read more

പെനാൽറ്റി പാഴാക്കിയതിൽ ആപ്പിയ ക്ഷമ ചോദിച്ചു, താൻ പ്രതികരിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി നോർത്ത് ഈസ്റ്റ് പരിശീലകൻ !

ഇന്നലെ നടന്ന മത്സരത്തിൽ അവസാനനിമിഷം ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ തളക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സാധിച്ചിരുന്നു. മത്സരത്തിന്റെ തൊണ്ണൂറാം മിനുട്ടിൽ സില്ല നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിനെ ഹൈലാന്റെഴ്സ് സമനിലയിൽ

Read more

സൂപ്പർ താരത്തിന് പ്രശംസ, സഹൽ കളിക്കാത്തതെന്തുകൊണ്ടെന്നും വ്യക്തമാക്കി കിബു വിക്കുന !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില വഴങ്ങാനായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ യോഗം. രണ്ടു ഗോളുകൾക്ക്‌ മുന്നിട്ടു നിന്ന ബ്ലാസ്റ്റേഴ്‌സ് പിന്നീട് രണ്ടു ഗോളുകൾ

Read more

മത്സരഫലത്തിൽ നിരാശ, പക്ഷെ ബ്ലാസ്റ്റേഴ്‌സ് ഇനിയും മെച്ചപ്പെടും : കിബു വിക്കുന !

ഇന്നലെ നടന്ന മത്സരത്തിൽ അവസാനനിമിഷം സമനില വഴങ്ങാനായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിധി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്‌ മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്‌സ് പിന്നീട് രണ്ടു ഗോളുകൾ വഴങ്ങിക്കൊണ്ട് ജയം

Read more

പടിക്കൽ കലമുടച്ചു, ജയം കളഞ്ഞു കുളിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് !

അവസാനനിമിഷം വഴങ്ങിയ ഗോളിലൂടെ ജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തിൽ 2-2 എന്ന സ്കോറിനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ തളച്ചത്.

Read more