കൊമ്പൻമാരുടെ തുടക്കം തോൽവിയോടെ !

ഇന്ത്യൻ സൂപ്പർ ലീഗിലെ ഉത്ഘാടനമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. രണ്ടാം പകുതിയിൽ റോയ് കൃഷ്ണ നേടിയ

Read more

ഐ ലീഗല്ല ഐഎസ്എൽ, ബ്ലാസ്റ്റേഴ്‌സ് പരിശീലകന് മുന്നറിയിപ്പ് നൽകി എടികെ പരിശീലകൻ !

ഈ സീസണിലെ ഐഎസ്എല്ലിലെ അരങ്ങേറ്റമത്സരത്തിൽ ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ കൊമ്പുകോർക്കാനിരിക്കുകയാണ്. അടിമുടി മാറ്റങ്ങളോടെയാണ് ഇരുടീമുകളും ഐഎസ്എല്ലിനെത്തുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ

Read more

ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ പ്രേരിപ്പിച്ച ഘടകമെന്ത്? മനസ്സ് തുറന്ന് കോസ്റ്റ നമൊയ്നേസു !

ഐഎസ്എല്ലിലെ ഈ സീസണിലെ ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എടികെ മോഹൻ ബഗാനെയാണ് കിബു വിക്കുന പരിശീലിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നേരിടുന്നത്. ഇന്ന് രാത്രി

Read more

പ്രായത്തിലല്ല കാര്യം, യുവതാരങ്ങൾക്ക്‌ വിലപ്പെട്ട ഉപദേശവുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ !

ഈ സീസണിലെ ആദ്യ ഐഎസ്എൽ മത്സരത്തിനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകൻ കിബു വിക്കുനയും. ഐ ലീഗിൽ താൻ പരിശീലിപ്പിച്ച് ചാമ്പ്യൻമാരാക്കിയ മോഹൻ ബഗാൻ ചേർന്നു പ്രവർത്തിക്കുന്ന

Read more

ബ്ലാസ്റ്റേഴ്‌സ് തയ്യാർ,താൻ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് നിഷു കുമാർ !

കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്സിക്ക്‌ വേണ്ടി മിന്നും പ്രകടനം കാഴ്ച്ചവെച്ച നിഷു ഇപ്രാവശ്യം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. ഈ സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച മികച്ച താരങ്ങളിൽ ഒരാളാണ് നിഷു

Read more

ലക്ഷ്യം ഗോളടിച്ചുകൂട്ടൽ തന്നെ, ആരാധകർക്ക്‌ ആവേശമായി ഹൂപ്പർ പറയുന്നതിങ്ങനെ !

ഈ ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകൾ മുഴുവനും ഗാരി ഹൂപ്പറെന്ന സൂപ്പർ സ്‌ട്രൈക്കറുടെ ബൂട്ടുകളിലാണ്. ഒരു കാലത്ത് സ്ക്കോട്ടിഷ് ലീഗിൽ സെൽറ്റിക്കിന് വേണ്ടി ഗോളടിച്ചു കൂട്ടി

Read more

പ്രതിഷേധം ശക്തം, മുംബൈ സിറ്റിയുടെ ബസ് തടഞ്ഞു!

ISL ഏഴാം സീസൺ നാളെ തുടങ്ങാനിരിക്കെ ഗോവയിൽ ഒരു വിഭാഗം പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്. ISLൽ ഗോവയിലെ പ്രാദേശിക ട്രേഡർ മാർക്ക് ഗുണകരമാവുന്ന രൂപത്തിൽ കാര്യങ്ങൾ നടക്കണമെന്ന

Read more

മുന്നിൽ നിന്നും നയിക്കാൻ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻമാർ തയ്യാർ !

ISL ഏഴാം സീസൺ നവംബർ ഇരുപതിന് തുടങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലേക്കുള്ള ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചു. മൂന്ന് പേരെയാണ് നായകന്മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ലിസ്റ്റിൽ ഒരു ഇന്ത്യൻ താരവും

Read more

ഇത്തവണ ഒരുങ്ങിത്തന്നെ, കേരള ബ്ലാസ്റ്റേഴ്‌സിനെ കുറിച്ച് അറിയേണ്ടതെല്ലാം !

ഒരുപാട് പ്രതീക്ഷകളോടെ തന്നെയാണ് ഇത്തവണയും കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിനെത്തുന്നത്. 2014-ലും 2016-ലും ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സിന് പിന്നീടിങ്ങോട്ട് നല്ല കാലമായിരുന്നില്ല. അവസാനത്തെ മൂന്ന് സീസണിലും സെമി ഫൈനൽ കാണാൻ

Read more

എടികെയുടെ നായകനാവാൻ ജിങ്കനും, ഹബാസ് കണ്ടുവെച്ച അഞ്ച് ക്യാപ്റ്റൻമാർ ഇവരൊക്കെ !

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിനുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ അവസാനഘട്ടത്തിലാണ്. നവംബർ ഇരുപതാം തിയ്യതി എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ മാറ്റുരക്കുന്നതോട് കൂടി

Read more