ലൗറ്ററോ ഇന്റർവിട്ടേക്കുമെന്നുറപ്പ്, ലക്ഷ്യം ബാഴ്സ?
ഇന്റർമിലാന്റെ സൂപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസ് ഇന്റർമിലാൻ വിടുമെന്നുള്ള കാര്യം ഉറപ്പാവുന്നു. മുണ്ടോ ഡീപോർട്ടീവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ താരം ക്ലബ് വിട്ടേക്കുമെന്നും താരത്തിന് പകരം ഒരു സ്ട്രൈക്കെർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്റർമിലാൻ ആരംഭിച്ചതായും മുണ്ടോ ഡീപോർട്ടീവോ പറയുന്നു.
വിശദവിവരങ്ങൾക്ക് വീഡിയോ കാണൂ 👇