കോപ ട്രോഫി,യാഷിൻ ട്രോഫി, നോമിനേഷൻ ലിസ്റ്റുകൾ പ്രഖ്യാപിച്ചു.
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച യുവതാരത്തിന് നൽകുന്ന കോപ്പ ട്രോഫിയുടെ നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചു.അണ്ടർ 21 താരങ്ങൾക്കാണ് കോപ്പ ട്രോഫി നൽകുന്നത്. ഒൿടോബർ മുപ്പതാം തീയതി പാരിസിൽ നടക്കുന്ന ചടങ്ങിലാണ് ഈ പുരസ്കാരം സമ്മാനിക്കുക. ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട യുവതാരങ്ങളെല്ലാം ഈ നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ലിസ്റ്റ് താഴെ നൽകുന്നു.
Jude Bellingham
Gavi
Jamal Musiala
Eduardo Camavinga
Pedri
Xavi Simons
Alejandro Balde
Antonio Silva
Rasmus Højlund
Elye Wahi
The ten U21 nominees for the Kopa Trophy ✨ pic.twitter.com/OYM28BuvEl
— B/R Football (@brfootball) September 6, 2023
ഇതോടൊപ്പം തന്നെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി നോമിനേഷൻ ലിസ്റ്റും പ്രഖ്യാപിച്ചിട്ടുണ്ട്. എമിലിയാനോ മാർട്ടിനസ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ഗോൾകീപ്പർമാർ എല്ലാം ഈ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ മുപ്പതാം തീയതി തന്നെയാണ് ഈ പുരസ്കാരവും നൽകുക. നോമിനേഷൻ ലിസ്റ്റ് താഴെ നൽകുന്നു.
Marc André ter Stegen
Dominik Livaković
Emiliano Martínez
Thibaut Courtois
Aaron Ramsdale
Mike Maignan
Yassine Bono
André Onana
Brice Samba
Ederson