പ്രീമിയർ ലീഗ് : സമ്മർ ട്രാൻസ്ഫർ വിൻഡോ തുടങ്ങുന്ന തിയ്യതി പുറത്തു വിട്ടു
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സമ്മർ ട്രാൻസ്ഫർ വിൻഡോ തുറക്കുന്ന തിയ്യതി പ്രഖ്യാപിച്ചു. പ്രീമിയർ ലീഗ് അധികൃതർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജൂലൈ ഇരുപത്തിയേഴിന് തുറക്കുന്ന ട്രാൻസ്ഫർ ജാലകം അടക്കുന്നത് ഒക്ടോബർ അഞ്ചിനാണ്. ഏകദേശം പത്ത് ആഴ്ച്ചയോളം നീണ്ടുനിൽക്കുന്ന കാലാവധിയാണിത്. യുവേഫയുടെ നിർദേശപ്രകാരമാണ് പ്രീമിയർ ലീഗ് ഈ തിയ്യതി തിരഞ്ഞെടുത്തത്. ഫിഫയുടെ ഫുട്ബോൾസ് വേൾഡ് ഗവേണിങ് ബോഡിയാണ് ഇതിന് അനുമതി നൽകിയത്. അതേസമയം ഡൊമസ്റ്റിക് ഒൺലി വിൻഡോ ഒക്ടോബർ അഞ്ച് മുതൽ ഒക്ടോബർ പതിനാറ് വരെ ലഭ്യമായേക്കും. പൊതുവെ വലിയ രീതിയിലുള്ള മുന്നേറ്റങ്ങൾ ഒന്നും തന്നെ ട്രാൻസ്ഫർ വിപണിയിൽ ഉണ്ടാവാൻ സാധ്യതയില്ല എന്നാണ് കണക്കുകൂട്ടലുകൾ. കോവിഡ് പ്രശ്നം മൂലം എല്ലാ ക്ലബുകൾക്കും സാമ്പത്തികമായി ഞെരുക്കം അനുഭവപ്പെട്ടിട്ടുണ്ട്. ഇത് ട്രാൻസ്ഫർ വിപണിയെ ബാധിക്കാൻ ഇടയുണ്ട് എന്നാണ് കണ്ടെത്തൽ.
OFFICIAL: The Premier League summer transfer window will be open from July 27th until October 5th pic.twitter.com/Q1H6p3khgL
— B/R Football (@brfootball) July 15, 2020
പ്രീമിയർ ലീഗിന്റെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.
The window will open for 10 weeks at the end of the current Premier League season, starting 27 July and ending 5 October.
“Following consultation with the EFL, a domestic-only window will be added from 5 October, closing 5pm on 16 October. During this window, Premier League clubs will only be able to trade with EFL clubs (either loans or permanent registrations).
“No transfers can take place between Premier League clubs in this period.”
The 10-week Premier League summer transfer window has been confirmed between July and October.
— BBC Sport (@BBCSport) July 15, 2020
In addition, the Premier League and EFL say there will be a domestic-only window between 5-16 October.
Latest: https://t.co/yHagbwTn2u pic.twitter.com/WiT6pRRrC4