ലീഗുകൾ അവസാനിക്കുന്നു, ഗോൾഡൻ ഷൂ പോരാട്ടത്തിൽ മുന്നിലുള്ളത് ഇവർ!

ഈ സീസണിലെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകൾ എല്ലാം തന്നെ അന്ത്യത്തിലേക്ക് അടുത്തിരിക്കുകയാണ്. സിരി എയിൽ ഇന്റർ മിലാനും പ്രീമിയർ ലീഗിൽ സിറ്റിയും ബുണ്ടസ്ലിഗയിൽ ബയേണും കിരീടം ചൂടിയപ്പോൾ ലീഗ് വണ്ണും ലാലിഗയും ഫോട്ടോഫിനിഷിങ്ങിലേക്കാണ്. ഏതായാലും നിലവിൽ ഗോൾഡൻ ഷൂ പോരാട്ടത്തിൽ മുൻപിൽ നിൽക്കുന്നവരെയും ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളെയും പരിശോധിക്കാം.

ഗോൾഡൻ ഷൂ പോരാട്ടം

1- ലെവന്റൊസ്ക്കി 40 ഗോൾ
2- മെസ്സി 30 ഗോൾ
3-ക്രിസ്റ്റ്യാനോ 29 ഗോൾ
4-ആൻഡ്രേ സിൽവ 27 ഗോൾ
5-എംബപ്പേ 26 ഗോൾ

പ്രീമിയർ ലീഗ്

1-ഹാരി കെയ്ൻ 22 ഗോൾ
2-സലാ 22 ഗോൾ
3-ബ്രൂണോ 18 ഗോൾ
4-സൺ 17 ഗോൾ
5-ലെവിൻ 16 ഗോൾ

ലാ ലിഗ

1-മെസ്സി 30 ഗോൾ
2-മൊറീനോ 23 ഗോൾ
3-ബെൻസിമ 22 ഗോൾ
4-സുവാരസ് 20 ഗോൾ
5- നെസിരി 18 ഗോൾ

ബുണ്ടസ്ലിഗ

1-ലെവന്റോസ്ക്കി 40 ഗോൾ
2-സിൽവ 27 ഗോൾ
3-ഹാലണ്ട് 25 ഗോൾ
4-വൗട്ട് 20 ഗോൾ
5-ക്രമറിച്ച് 19 ഗോൾ

സിരി എ

1-റൊണാൾഡോ 29 ഗോൾ
2-ലുക്കാക്കു 23 ഗോൾ
3-മുറിയേൽ 22 ഗോൾ
4-വ്ലഹോവിച്ച് 21 ഗോൾ
5-ഇമ്മോബിലെ 20 ഗോൾ

ലീഗ് വൺ

1-എംബപ്പേ 26 ഗോൾ
2-ഡീപേ 20 ഗോൾ
3-യെഡർ 20 ഗോൾ
4-ലുഡോവിച്ച് 16 ഗോൾ
5-വോള്ളണ്ട് 16 ഗോൾ

Leave a Reply

Your email address will not be published. Required fields are marked *