യൂറോ കപ്പ് നിലനിർത്തണം, പോർച്ചുഗൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു!

ഈ ജൂണിൽ നടക്കുന്ന യുവേഫ യൂറോ കപ്പിനുള്ള പോർച്ചുഗൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസാണ് സ്‌ക്വാഡ് പുറത്ത് വിട്ടത്. എല്ലാ പ്രമുഖ താരങ്ങളും സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.യൂറോ കപ്പിൽ ഗ്രൂപ്പ്‌ എഫിലാണ് പോർച്ചുഗൽ ഉൾപ്പെട്ടിട്ടുള്ളത്.ജൂൺ 15-ന് ഹങ്കറിയെയും ജൂൺ 19-ന് ജർമ്മനിയെയും ജൂൺ 23-ന് ഫ്രാൻസിനെയുമാണ് പോർച്ചുഗൽ നേരിടുന്നത്.അതിന് മുന്നോടിയായി സ്പെയിനിനേയും ഇസ്രായേലിനേയും പോർച്ചുഗൽ നേരിടുന്നുണ്ട്. പോർച്ചുഗൽ സ്‌ക്വാഡ് ഇങ്ങനെയാണ്..

Here is the list of players chosen by the National Manager :

Goalkeepers – Anthony Lopes (Olympique Lyon), Rui Patrício (Wolverhampton Wanderers FC) and Rui Silva (Granada CF);

Defenders – João Cancelo (Manchester City), Nélson Semedo (Wolverhampton Wanderers FC), José Fonte (LOSC Lille), Pepe (FC Porto), Rúben Dias (Manchester City), Nuno Mendes (Sporting CP), Raphael Guerreiro (Borussia Dortmund) ;

Midfielders – Danilo Pereira (PSG), João Palhinha (Sporting CP), Rúben Neves (Wolverhampton Wanderers FC), Bruno Fernandes (Manchester United FC), João Moutinho (Wolverhampton Wanderers FC), Renato Sanches (LOSC Lille), Sérgio Oliveira (FC Porto) and William Carvalho (Real Betis Bolompié);

Forward – Pedro Gonçalves (Sporting CP), André Silva (Eintracht Frankfurt), Bernardo Silva (Manchester City FC), Cristiano Ronaldo (Juventus FC), Diogo Jota (Liverpool FC), Gonçalo Guedes (Valencia CF), João Félix (Atlético Madrid) ) and Rafa Silva (SL Benfica).

Leave a Reply

Your email address will not be published. Required fields are marked *