റയലിനെ പിടിച്ചു കെട്ടി ചെൽസി, പ്ലയെർ റേറ്റിംഗ് അറിയാം!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന സെമി ഫൈനലിന്റെ ആദ്യപാദപോരാട്ടം സമനിലയിൽ പിരിഞ്ഞു. കരുത്തരായ റയൽ മാഡ്രിഡിനെ തോമസ് ടുഷേലിന്റെ ചെൽസിയാണ് പിടിച്ചു കെട്ടിയത്.റയലിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ രണ്ടാം പാദ മത്സരം ഇരുടീമുകൾക്കും നിർണായകമായി.റയലിനെ വിറപ്പിക്കുന്ന പ്രകടനമാണ് ചെൽസി നടത്തിയത്. മത്സരത്തിന്റെ 14-ആം മിനിറ്റിൽ റൂഡിഗറിന്റെ പാസിൽ നിന്ന് പുലിസിച്ചാണ് ചെൽസിക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്. എന്നാൽ 29-ആം മിനുട്ടിൽ മനോഹരമായ ഒരു ഗോളിലൂടെ ബെൻസിമ റയലിന് സമനില നേടികൊടുക്കുകയായിരുന്നു.എഡർ മിലിറ്റാവോയാണ് ഈ ഗോളിന് വഴിയൊരുക്കിയത്. പിന്നീട് ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാൻ കഴിയാതെ വന്നതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. ഈ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
🏁 FP: @realmadrid 1-1 @ChelseaFC_Sp
— Real Madrid C.F. (@realmadrid) April 27, 2021
⚽ @Benzema 29'; Pulisic 14'#Emirates | #UCL pic.twitter.com/Exc4DPBq9m
റയൽ മാഡ്രിഡ് : 6.8
വിനീഷ്യസ് : 6.5
ബെൻസിമ :8.0
മാഴ്സെലോ : 6.1
ക്രൂസ് : 7.6
കാസമിറോ : 7.6
മോഡ്രിച്ച് :6.1
കാർവഹാൽ : 6.5
നാച്ചോ : 6.4
വരാനെ :6.9
മിലിറ്റാവോ : 8.5
കോർട്ടുവ : 6.1
ഹസാർഡ് : 6.0-സബ്
ഓഡ്രിയോസോള : 6.4-സബ്
അസെൻസിയോ :6.0-സബ്
റോഡ്രിഗോ : 6.0-സബ്
Sum up N'Golo Kanté 🆚 Real Madrid in three words…#UCL pic.twitter.com/N3vYv3lhx5
— UEFA Champions League (@ChampionsLeague) April 27, 2021
ചെൽസി : 6.9
വെർണർ : 6.6
മൗണ്ട് : 7.0
പുലിസിച്ച് : 8.4
ആസ്പിലിക്യൂട്ട : 6.8
കാന്റെ : 7.0
ജോർജിഞ്ഞോ :7.5
ചിൽവെൽ : 6.8
ക്രിസ്സ്റ്റൻസൺ : 7.3
സിൽവ : 6.8
റൂഡിഗർ : 8.0
മെന്റി : 5.5
ജെയിംസ് : 5.9-സബ്
ഹാവെർട്സ് :6.5-സബ്
സിയെച്ച് :6.3
⚪️ Karim Benzema (33 years, 129 days) becomes the oldest scorer for Real Madrid in a Champions League semi-final, taking the record from Cristiano Ronaldo (32 years, 86 days) 💪#UCL pic.twitter.com/m4eUzW52qi
— UEFA Champions League (@ChampionsLeague) April 27, 2021