ബാലൺ ഡിയോർ ഡ്രീം ടീം, ഇതിഹാസങ്ങളടങ്ങുന്ന ഇലവൻ പുറത്ത് വിട്ട് ഫ്രാൻസ് ഫുട്ബോൾ !
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളെ ഉൾപ്പെടുത്തിയുള്ള ബാലൺ ഡിയോർ ഡ്രീം ടീം ഫ്രാൻസ് ഫുട്ബോൾ പുറത്ത് വിട്ടു. ഇന്നലെയാണ് ഔദ്യോഗികമായി ഫ്രാൻസ് ഫുട്ബോൾ ഇത് പുറത്ത് വിട്ടു. ഇത്തവണ ഉപേക്ഷിച്ച അവസരത്തിൽ ഡ്രീം ടീം പുറത്ത് വിടുമെന്ന് ഫ്രാൻസ് ഫുട്ബോൾ അധികൃതർ അറിയിച്ചിരുന്നു. സൂപ്പർ നിലവിൽ കളിച്ചു കൊണ്ടിരിക്കുന്ന രണ്ട് താരങ്ങളാണ് ഇലവനിൽ ഉൾപ്പെട്ടിട്ടുള്ളത്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് ഇതിഹാസങ്ങളുടെ ഇലവനിൽ സ്ഥാനം പിടിച്ചവർ. പെലെ, മറഡോണ, റൊണാൾഡോ ലിമ എന്നിവരെല്ലാം ഇലവനിൽ സ്ഥാനം നേടിയിട്ടുണ്ട്. ബാഴ്സക്ക് വേണ്ടി കളിച്ച നാലു താരങ്ങൾ ഇതിൽ ഇടം നേടിയിട്ടുണ്ട്. ലയണൽ മെസ്സി, സാവി, മറഡോണ, റൊണാൾഡോ ലിമ എന്നീ നാലു താരങ്ങളും ബാഴ്സക്ക് വേണ്ടി പന്ത് തട്ടിയവരാണ്. ഡ്രീം ടീം താഴെ നൽകുന്നു.
The best forwards of all time elected by our jury of 140 journalists to end our #BOdreamteam ! pic.twitter.com/YVlfoik0MI
— France Football (@francefootball) December 14, 2020
Goalkeeper
– Lev Yachine ,
Right side
– Cafu ,
Left side
– Paolo Maldini ,
Center-back
– Franz Beckenbauer ,
Midfielder recuperators
– Lothar Matthäus – Xavi ,
Attacking midfielders
– Pelé -Diego Maradona ,
Right forward
– Lionel Messi ,
Left striker
– Cristiano Ronaldo
Center-forward
– Ronaldo ,
The best defensive (2) and offensive (2) midfielders of all time elected by our jury of 140 journalists !#BOdreamteam
— France Football (@francefootball) December 14, 2020
⏱️6pm : forwards pic.twitter.com/OMwn58Quh3