ഈ സീസണിലെ പ്രീമിയർ ലീഗ് രാജാക്കന്മാരെ പ്രവചിച്ച് opta

പ്രശസ്ത അനലറ്റിക്കൽ കമ്പനിയായ opta
പ്രീമിയർ ലീഗിൻറെ predicted ഫൈനൽ ടേബിൾ പ്രഖ്യാപിച്ചു.
N. Forest, West Ham,wolves എന്നീ ടീമുകളെ റെലഗേറ്റ് ചെയ്യുന്നതായി opta പ്രവചിച്ചിരിക്കുന്നു.
നിലവിലെ ചാമ്പ്യന്മാരായ liverpool മൂന്നാം സ്ഥാനത്ത് ആയിരിക്കുമെന്നാണ് opta യുടെ പ്രവചനം.
ആഴ്സണൽ ചാമ്പ്യന്മാർ ആകുമെന്നും മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് എത്തും എന്നുമാണ് പ്രവചിച്ചിരിക്കുന്നത്.
opta യുടെ prediction list ഇങ്ങനെയാണ് .


