സൂപ്പർ താരങ്ങൾ എല്ലാം അകത്ത്, എഫ്സി ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് സ്‌ക്വാഡ് ഇങ്ങനെ !

ഈ വരുന്ന ചാമ്പ്യൻസ് ലീഗിലേക്കുള്ള എഫ്സി ബാഴ്സലോണയുടെ സ്‌ക്വാഡ് റെജിസ്‌ട്രേഷൻ പൂർത്തിയായി. ഇരുപത്തിയൊമ്പത് താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് പരിശീലകൻ റൊണാൾഡ് കൂമാൻ ബാഴ്‌സയുടെ സ്‌ക്വാഡ് പുറത്തു വിട്ടത്. 24 സീനിയർ ടീം താരങ്ങളും ബാഴ്‌സ ബിയിലെ അഞ്ച് താരങ്ങളെയുമാണ് കൂമാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനാകി പെന, അർനൗ ടെനസ്, മിങ്കെസ്, ഇലൈക്സ്, കൊൺറാഡ് എന്നീ താരങ്ങളെയാണ് ബാഴ്‌സ ബിയിൽ നിന്നും കൂമാൻ ഉൾപ്പെടുത്തിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ്‌ ജിയിലാണ് ബാഴ്‌സലോണ ഉൾപ്പെട്ടിട്ടുള്ളത്. യുവന്റസ്, ഡൈനാമോ കീവ്, ഫെറെൻക്വറോസ്, എന്നിവരാണ് ബാഴ്സയുടെ ഗ്രൂപ്പിൽ ഉള്ളത്. ഒക്ടോബർ ഇരുപത്തിയൊന്നാം തിയ്യതിയാണ് ബാഴ്സ ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരം കളിക്കുക.

ബാഴ്‌സയുടെ സ്‌ക്വാഡ് ഇങ്ങനെയാണ്..

  1. Ter Stegen
     
  2. Neto  
     
  3. Iñaki Peña 
     
  4. Arnau Tenas
     
  5. Sergiño Dest
  6. Gerard Piqué 
     
  7. Ronald Araujo 
     
  8. Clément Lenglet
     
  9. Jordi Alba 
     
  10. Samuel Umtiti
     
  11. Junior Firpo
     
  12. Oscar Mingueza 
     
  13. Sergio Busquets 
     
  14. Carles Aleñá  
     
  15. Miralem Pjanić 
     
  16. Riqui Puig 
     
  17. Matheus Fernandes 
     
  18. Sergi Roberto 
     
  19. Frenkie de Jong 
     
  20. Ilaix Moriba 
     
  21. Antoine Griezmann
     
  22. Martin Braithwaite
     
  23. Leo Messi 
     
  24. Ousmane Dembélé
     
  25. Philippe Coutinho
     
  26. Pedri  
     
  27. Francisco Trincão
  28. Ansu Fati
     
  29. Konrad de la Fuente

Leave a Reply

Your email address will not be published. Required fields are marked *