സിറ്റിയുടെ ഉജ്ജ്വലതിരിച്ചു വരവ്, സ്വന്തം മൈതാനത്ത് പിഎസ്ജിക്ക് അടിതെറ്റി, പ്ലയെർ റേറ്റിംഗ്!
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന രണ്ടാം സെമിയുടെ ആദ്യപാദ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. കരുത്തരായ പിഎസ്ജിയുടെ വെല്ലുവിളി അതിജീവിച്ചു കൊണ്ടാണ് സിറ്റി അവരുടെ മൈതാനത്ത് വിജയം നേടിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചു കൊണ്ടാണ് സിറ്റി തിരിച്ചു വരവ് നടത്തിയത്. ഇതോടെ ഇത്തിഹാദിൽ വെച്ച് നടക്കുന്ന രണ്ടാം പാദ മത്സരം പിഎസ്ജിക്ക് വളരെ നിർണായകമായി.മത്സരത്തിന്റെ 15-ആം മിനുട്ടിൽ ഡിമരിയയുടെ കോർണറിൽ നിന്ന് മാർക്കിഞ്ഞോസാണ് ഒരു ഹെഡറിലൂടെ ഗോൾ നേടിയത്. ആദ്യപകുതിയിൽ കളം വാണത് പിഎസ്ജിയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ സിറ്റി കളിയുടെ നിയന്ത്രണമേറ്റടുത്തു.64-ആം മിനുട്ടിൽ ഡിബ്രൂയിൻ സിറ്റിക്ക് സമനില ഗോൾ നേടികൊടുത്തു.71-ആം മിനുട്ടിൽ മെഹ്റസ് ഫ്രീകിക്കിലൂടെ സിറ്റിയുടെ രണ്ടാം ഗോളും നേടി. പിന്നാലെ ഗയെ റെഡ് കാർഡ് കണ്ട് പുറത്ത് പോയതും പിഎസ്ജിക്ക് തിരിച്ചടിയായി. മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
PSG’s wall though 😬 pic.twitter.com/oS2kY9eCxG
— B/R Football (@brfootball) April 28, 2021
പിഎസ്ജി : 6.3
എംബപ്പേ : 6.8
ഡിമരിയ : 7.9
വെറാറ്റി : 6.8
നെയ്മർ : 6.4
പരേഡസ് : 6.0
ഗയെ : 4.9
ബക്കെർ : 5.7
കിപ്പമ്പേ : 6.0
മാർക്കിഞ്ഞോസ് : 7.1
ഫ്ലോറെൻസി : 6.4
നവാസ് : 6.2
പെരേര : 6.0-സബ്
ഹെരേര :6.0-സബ്
Watch all the best bits from a classic in the French capital! 🔥
— Manchester City (@ManCity) April 28, 2021
🔷 #ManCity | https://t.co/axa0klD5re
മാഞ്ചസ്റ്റർ സിറ്റി : 7.5
മഹ്റസ് : 8.7
ഡിബ്രൂയിൻ : 7.4
ഫോഡൻ : 7.7
സിൽവ : 7.8
റോഡ്രി : 7.4
ഗുണ്ടോഗൻ : 7.6
ക്യാൻസെലോ : 7.6
ഡയസ് : 7.3
സ്റ്റോനെസ് : 7.1
വാൾക്കർ : 7.1
എടേഴ്സൺ : 7.3
സിൻചെങ്കോ : 7.7-സബ്
Keylor Navas couldn't believe it, and neither could PSG's defenders 😧#UCL pic.twitter.com/PdazUjDJal
— Goal (@goal) April 28, 2021