ലെവന്റോസ്ക്കി,ഹാളെർ, ക്രിസ്റ്റ്യാനോ : ചാമ്പ്യൻസ് ലീഗിൽ ഗോൾവേട്ടക്കാരുടെ പോരാട്ടം തുടരുന്നു!
യുവേഫ ചാമ്പ്യൻസ് ലീഗിലെ അഞ്ചാം റൗണ്ട് പോരാട്ടങ്ങൾക്ക് കഴിഞ്ഞ ദിവസം വിരാമമായിരുന്നു. പല വമ്പൻ ക്ലബുകളും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത ഉറപ്പിക്കുകയും ചെയ്തു.
ഈ റൗണ്ടിലും നിരവധി ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ പിറന്നിരുന്നു. ക്രിസ്റ്റ്യാനോയും ലെവന്റോസ്ക്കിയുമടങ്ങുന്ന സൂപ്പർ താരങ്ങൾ ഗോളുകൾ നേടിയിരുന്നു. നിലവിൽ 9 ഗോളുകൾ വീതം നേടിയ ലെവന്റോസ്ക്കി, ഹാളെർ എന്നിവരാണ് ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതുള്ളത്.അതേസമയം 6 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ നാലാമതാണ്.
ചാമ്പ്യൻസ് ലീഗിൽ നിലവിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.
⚽️ 2021/22 top scorers so far…
— UEFA Champions League (@ChampionsLeague) November 24, 2021
🔝 Who will claim the prize?#UCL pic.twitter.com/Hf2rinCEQz
1-ലെവന്റോസ്ക്കി (ബയേൺ ) 9 ഗോളുകൾ
2-ഹാളെർ (അയാക്സ് ) 9 ഗോളുകൾ
3-എങ്കുങ്കു ( ലീപ്സിഗ് ) 7 ഗോളുകൾ
4-ക്രിസ്റ്റ്യാനോ ( മാഞ്ചസ്റ്റർ യുണൈറ്റഡ് ) 6 ഗോളുകൾ
5- സലാ ( ലിവർപൂൾ ) 6 ഗോളുകൾ
6-ബെൻസിമ ( റയൽ ) 5 ഗോളുകൾ
7-പെഡ്രോ ( സ്പോർട്ടിങ് ) 4 ഗോളുകൾ
8-സാനെ ( ബയേൺ ) 4 ഗോളുകൾ
9-മഹ്റസ് ( സിറ്റി ) 4 ഗോളുകൾ