റയൽ മാഡ്രിഡിനെ പുറത്താക്കിയത് ജീസസ്, പ്ലയെർ റേറ്റിംഗ് അറിയാം !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദ പോരാട്ടത്തിൽ 2-1 നായിരുന്നു റയൽ മാഡ്രിഡ് സിറ്റിയോട് തോറ്റത്. ഈ നേടിയ രണ്ട് ഗോളിനും മാഞ്ചസ്റ്റർ സിറ്റി കടപ്പെട്ടിരിക്കുക ഗബ്രിയേൽ ജീസസ് എന്ന ബ്രസീലിയൻ താരത്തോടായിരിക്കും താരത്തിന്റെ പരിശ്രമം കൊണ്ടാണ് രണ്ടു ഗോളും സിറ്റി നേടിയത്. ആദ്യഗോളിന് വഴിയൊരുക്കിയ താരം രണ്ടാം ഗോൾ അസാധ്യമെന്ന് തോന്നിച്ച സ്ഥലത്ത് നിന്നും നേടുകയായിരുന്നു. ഫലമോ 2-1 ന്റെ തോൽവി വഴങ്ങിയ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്. അത്കൊണ്ട് തന്നെ ഇന്നലെ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചതും ഗബ്രിയേൽ ജീസസിന് തന്നെയാണ്. 8.5 ആണ് ജീസസിന്റെ റേറ്റിംഗ്. മാഞ്ചസ്റ്റർ സിറ്റിക്ക് 6.97-ഉം റയലിന് 6.37 മാണ് റേറ്റിംഗ്. ഇരുക്ലബുകളുടെയും റേറ്റിംഗ് താഴെ നൽകുന്നു.
Manchester ✅
— Manchester City (@ManCity) August 7, 2020
Lisbon ⏳
🔵 #ManCity | https://t.co/axa0klD5re pic.twitter.com/Qr9VfjZ9BP
മാഞ്ചസ്റ്റർ സിറ്റി : 6.97
ജീസസ് : 8.5
ഫോഡൻ : 6.4
സ്റ്റെർലിങ് : 7.8
ഗുണ്ടോകൻ : 7.4
റോഡ്രിഗോ : 6.7
ഡിബ്രൂയ്ൻ : 7.7
ക്യാൻസെലോ : 7.2
ലപോർട്ട : 6.7
ഫെർണാണ്ടിഞ്ഞോ : 6.3
വാൾക്കർ : 7.3
എഡേഴ്സൺ : 6.8
ഓട്ടമെന്റി : 6.0 -സബ്
സിൽവ : 6.7- സബ്
സിൽവ : 6.2-സബ്
Match highlights are now over on the website for your viewing pleasure 🤩
— Manchester City (@ManCity) August 7, 2020
🔵 #ManCity | https://t.co/axa0klD5rehttps://t.co/LnBFHkkFCM pic.twitter.com/RechNXkciG
റയൽ മാഡ്രിഡ് : 6.37
ബെൻസിമ : 7.8
റോഡ്രിഗോ : 7.1
ഹസാർഡ് : 6.8
മോഡ്രിച് : 6.3
കാസിമിറോ : 6.1
ക്രൂസ് : 6.6
കാർവഹൽ : 5.9
വരാനെ : 4.6
മിലിറ്റാവോ : 7.5
മെന്റി : 6.1
കോർട്ടുവ : 6.7
അസെൻസിയോ : 6.0 -സബ്
വാസ്‌കസ് : 6.0 -സബ്
വാൽവെർദെ : 6.0- സബ്
📸 👊 We fought until the end.#RMUCL | #HalaMadrid pic.twitter.com/1jN8gNWOx4
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) August 7, 2020