ബാലൺ ഡി’ഓർ, മുപ്പത് പേരുടെ ലിസ്റ്റ് പുറത്ത് വിട്ടു!
ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിന് ലഭിക്കുന്ന പുരസ്‌കാരമായ ബാലൺ ഡി’ഓർ ആർക്ക് ലഭിക്കുന്നമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. അതിന് മുന്നോടിയായുള്ള മുപ്പത് അംഗ ലിസ്റ്റ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഫ്രാൻസ് ഫുട്ബോളാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലെവന്റോസ്ക്കി, നെയ്മർ എന്നിവരെല്ലാം തന്നെ ഇതിൽ ഇടം നേടിയിട്ടുണ്ട്. ലിസ്റ്റ് താഴെ നൽകുന്നു.
The 30 nominees for the 2021 Men's Ballon d'Or 🤩
— Goal (@goal) October 8, 2021
🇦🇷 Martinez, Messi
🇵🇹 Dias, Fernandes, Ronaldo
🇧🇪 De Bruyne, Lukaku
🇮🇹 Barella, Bonucci, Chiellini, Donnarumma, Jorginho
🏴 Foden, Kane, Mount, Sterling
🇪🇸 Azpilicueta, Moreno, Pedri
(1/2) pic.twitter.com/MXOzwYkYPU
Cesar Azpilicueta
Nicolo Barella
Karim Benzema
Leonardo Bonucci
Kevin De Bruyne
Giorgio Chiellini
Cristiano Ronaldo
Ruben Dias
Gianluigi Donnarumma
Bruno Fernandes
Phil Foden
Erling Haaland
Jorginho
Harry Kane
N’Golo Kante
Simon Kjaer
Robert Lewandowski
Romelu Lukaku
Riyad Mahrez
Lautaro Martinez
Kylian Mbappe
Lionel Messi
Luka Modric
Gerard Moreno
Mason Mount
Neymar
Pedri
Mohamed Salah
Raheem Sterling
Luis Suarez
2021 Kopa Trophy nominees: (ഏറ്റവും മികച്ച അണ്ടർ 21 താരത്തിന് നൽകുന്ന പുരസ്‌കാരം )
Mason Greenwood
Bukayo Saka
Pedri
Jeremy Doku
Ryan Gravenberch
Jamal Musiala
Florian Wirtz
Jude Bellingham
Gio Reyna
Nuno Mendes
യാഷിൻ ട്രോഫി നോമിനീസ്
Donnarumma
Ederson
Schmeichel
Mendy
Oblak
Courtois
Navas
Handanovic
Neuer
Martinez