ചാമ്പ്യൻസ് ലീഗ് പവർ റാങ്കിങ്,താഴേക്ക് പതിച്ച് വമ്പൻമാർ!
ചാമ്പ്യൻസ് ലീഗിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്കായിരുന്നു ഈ ആഴ്ച്ച വിരാമമായത്. വമ്പൻമാരായ പിഎസ്ജിയും ബയേണും മാഞ്ചസ്റ്റർ യുണൈറ്റഡുമെല്ലാം ജയം നേടിയപ്പോൾ ബാഴ്‌സക്കും റയലിനും ചെൽസിക്കും സിറ്റിക്കും അടിതെറ്റുകയായിരുന്നു. അത്കൊണ്ട് തന്നെ പവർ റാങ്കിങ്ങിൽ മാറ്റം വന്നിട്ടുണ്ട്. നിലവിലെ ചാമ്പ്യൻസ് ലീഗിലെ പവർ റാങ്കിങ്ങും മുമ്പത്തെ റാങ്കിങ്ങും താഴെ നൽകുന്നു. ഗോൾ ഡോട്ട് കോമാണ് ഈ പവർ റാങ്കിങ് പുറത്ത് വിട്ടിട്ടുള്ളത്.
Champions League 2021-22 Power Rankings: Barcelona and Real Madrid slide after disastrous defeats https://t.co/Su7NAlNJlf
— Murshid Ramankulam (@Mohamme71783726) October 1, 2021
32- Malmo | Last time: 32nd
31- Besiktas | Last time: 28th
30- RB Leipzig | Last time: 19th
29- Sporting C.P. | Last time: 29th
28- Young Boys | Last time: 27th
27- Shakhtar Donetsk | Last time: 30th
26- Dynamo Kyiv | Last time: 24th
25- Lille | Last time: 22nd
24- Porto | Last time: 20th
23- Sheriff Tiraspol | Last time: 31st
22- Zenit | Last time: 26th
21-Club Brugge | Last time: 25th
20- AC Milan | Last time: 14th
19- Villarreal | Last time: 16th
18- Barcelona | Last time: 12th
17- Sevilla | Last time: 18th
16- Wolfsburg | Last time: 17th
15- Benfica | Last time: 23rd
14- Red Bull Salzburg | Last time: 21st
13- Atalanta | Last time: 15th
12-Inter | Last time: 11th
11-Ajax | Last time: 13th
10- Manchester United | Last time: 10th
9- Atletico Madrid | Last time: 9th
8- Real Madrid | Last time: 6th
7- Borussia Dortmund | Last time: 7th
6- Juventus | Last time: 8th
5- Chelsea | Last time: 2nd
4- Liverpool | Last time: 5th
3- Manchester City | Last time: 1st
2- Paris Saint-Germain | Last time: 4th
1- Bayern Munich | Last time: 3rd