13 വർഷങ്ങൾക്ക് ശേഷം നെയ്മറുടെ ഗോൾ,രാജകുമാരൻ്റെ മടങ്ങിവരവിൽ സാൻ്റോസ് ആരാധകർ ഹാപ്പി

ബ്രസീലിലേക്ക് മടങ്ങിയതിനുശേഷം സാന്റോസിനായി നെയ്മർ തന്റെ ആദ്യ ഗോൾ നേടി. പൗലിസ്റ്റ A 1ൽ അഗ്വ സാന്റയെ 3-1 ന് പരാജയപ്പെടുത്തിയ മത്സരത്തിൽ പെനാൽറ്റി ഗോളാക്കി മാറ്റിയാണ് അദ്ദേഹം മടങ്ങിവരവിലെ ഗോൾ വേട്ട തുടങ്ങിയത്. 13 വർഷങ്ങൾക്ക് ശേഷമാണ് സാൻ്റോസിന് വേണ്ടി നെയ്മറുടെ ഈ  ഗോൾ പിറക്കുന്നത്. ഗോൾ കൂടാതെ മത്സരത്തിൽ താരം ഒരു അസിസ്റ്റും സ്വന്തമാക്കി.

വീഡിയോ റിപ്പോർട്ട് കാണാം

Leave a Reply

Your email address will not be published. Required fields are marked *