ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള അർജൻ്റീന ടീം പ്രഖ്യാപിച്ചു
ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജൻ്റീന ടീമിനെ കോച്ച് ലയണൽ സ്കലോനി പ്രഖ്യാപിച്ചു. 30 അംഗ സ്ക്വോഡിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, പൗളോ ഡിബാല തുടങ്ങിയവർ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണൽ ആഴ്സണലിനായി മികച്ച പ്രകടനം നടത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടീനസും അറ്റലാൻ്റയുടെ പപ്പു ഗോമസും ടീമിൽ ഇടം നേടി. ഒക്ടോബർ 8ന് ഇക്വഡോറിനെതിരെയും 13ന് ബൊളീവിയക്കെതിരെയുമാണ് അർജൻ്റീനയുടെ മത്സരങ്ങൾ.
#SelecciónMayor Lista preliminar de futbolistas convocados del exterior para los próximos encuentros de Eliminatorias ante Ecuador y Bolivia pic.twitter.com/flUoqCzliq
— Selección Argentina 🇦🇷 (@Argentina) September 18, 2020
സകലോനി പ്രഖ്യാപിച്ച അർജൻ്റീന ടീം:
- Goal Keepers: Emiliano Martínez, Agustín Marchesin and Juan Musso
- DEFENDERS : Juan Foyth, Renzo Saravia, Germán Pezzella, Leonardo Balerdi, Nicolás Otamendi, Nehuén Pérez, Walter Kannemann, Nicolás Tagliafico, Marcos Acuña, Facundo Medina
- MIDFIELDERS: Leandro Paredes, Guido Rodríguez, Rodrigo De Paul, Exequiel Palacios, Giovani Lo Celso, Nicolás Domínguez, Alexis Mac Allister, Alejandro Gómez
- FORWARDS: Lionel Messi, Paulo Dybala, Lucas Ocampos, Nicolás González, Lucas Alario, Lautaro Martínez, Giovanni Simeone and Cristian Pavón.