മെസ്സി പുറത്ത്,ഏറ്റവും പുതിയ ബാലൺ ഡി’ഓർ പവർ റാങ്കിങ് ഇതാ!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡി’ഓർ പുരസ്കാരത്തിന് വേണ്ടിയുള്ള പോരാട്ടം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിരവധി സൂപ്പർതാരങ്ങളാണ് ഈയൊരു പുരസ്കാരത്തിൽ കണ്ണ് വെച്ചിരിക്കുന്നത്.ഏതായാലും ബാലൺ ഡി’ഓറിന്റെ ഏറ്റവും പുതിയ പവർ റാങ്കിംഗ് ഇപ്പോൾ ഗോൾ ഡോട്ട് കോം പുറത്തുവിട്ടിട്ടുണ്ട്.

ആദ്യ 20 പേരുടെ ലിസ്റ്റാണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ ശ്രദ്ധേയമായ കാര്യമെന്തെന്നാൽ നിലവിലെ ചാമ്പ്യനായ ലയണൽ മെസ്സി ആദ്യ ഇരുപതിൽ പോലും ഇല്ല എന്നുള്ളതാണ്.ഈ സീസണിലെ മോശം പ്രകടനമാണ് താരത്തിന് വിനയായത്. അതേസമയം നെയ്മർക്കും ഇടം നേടാൻ കഴിഞ്ഞിട്ടില്ല. മറ്റൊരു സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ 20-ആം സ്ഥാനത്താണ്.

ഏതായാലും പുതുക്കിയ പവർ റാങ്കിംഗ് നമുക്കൊന്ന് പരിശോധിക്കാം.

20-Cristiano Ronaldo (Manchester United)
Last time: 16th

In 2021-22: 24 goals, three assists

19-Christopher Nkunku (RB Leipzig)
Last time: 19th

In 2021-22: 26 goals, 15 assists.

18-Erling Haaland (Borussia Dortmund)
Last time: 17th

In 2021-22: 28 goals, six assists.

17-Sebastien Haller (Ajax)
Last time: 13th

In 2021-22: 36 goals, 10 assists

16-Phil Foden (Manchester City)
Last time: 18th

In 2021-22: 11 goals, 11 assists.

15-Kevin De Bruyne (Manchester City)
Last time: 15th

In 2021-22: 12 goals, 12 assists.

14-Dusan Vlahovic (Juventus)
Last time: 9th

In 2021-22: 29 goals, seven assists.

13-Thomas Muller (Bayern Munich)
Last time: 14th

In 2021-22: 15 goals, 25 assists. Won DFB-Supercup

12-Diogo Jota (Liverpool)
Last time: NEW ENTRY

In 2021-22: 20 goals, five assists. Won Carabao Cup

11-Edouard Mendy (Chelsea)
Last time: 12th

In 2021-22: 22 clean sheets. Won Africa Cup of Nations, Club World Cup & UEFA Super Cup.

10-Trent Alexander-Arnold (Liverpool)
Last time: 11th

In 2021-22: Two goals, 20 assists, 20 clean sheets. Won Carabao Cup.

9-Vinicius Junior (Real Madrid)
Last time: 8th

In 2021-22: 16 goals, 13 assists. Won Supercopa de Espana.

8-Riyad Mahrez (Manchester City)
Last time: 10th

In 2021-22: 27 goals, nine assists.

7-Bernardo Silva (Manchester City)
Last time: 7th

In 2021-22: 11 goals, seven assists.

6-Sadio Mane (Liverpool)
Last time: 6th

In 2021-22: 20 goals, four assists. Won Africa Cup of Nations & Carabao Cup.

5-Luka Modric (Real Madrid)
Last time: 5th

In 2021-22: Five goals, nine assists. Won Supercopa de Espana.

4-Kylian Mbappe (Paris Saint-Germain)
Last time: 4th

In 2021-22: 33 goals, 21 assists. Won UEFA Nations League.

3-Mohamed Salah (Liverpool)
Last time: 3rd

In 2021-22: 30 goals, 14 assists. Won Carabao Cup.

2-Karim Benzema (Real Madrid)
Last time: 2nd

In 2021-22: 35 goals, 13 assists. Won UEFA Nations League & Supercopa de Espana.

1-Robert Lewandowski (Bayern Munich)
Last time: 1st

In 2021-22: 50 goals, eight assists. Won DFL-Supercup

ഇതാണ് ഏറ്റവും പുതിയ പവർ റാങ്കിങ്.ആരായിരിക്കും ഇത്തവണ ബാലൺ ഡി’ഓർ പുരസ്കാരം കരസ്ഥമാക്കുക? നിങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *