മാനേ എന്ന മനുഷ്യസ്നേഹി, കൊറോണക്കെതിരെ സഹായവുമായി താരം

സാഡിയോ മാനെയുടെ ഹൃദയവിശാലത ഫുട്ബോൾ ലോകത്തിന് പുതിയ കേൾവിയൊന്നുമല്ല. സെനഗലിലെ ദരിദ്രചുറ്റുപാടുകളിൽ നിന്ന് വളർന്നുവന്ന താരം ഉയരങ്ങളിലെത്തിയപ്പോഴും താൻ കടന്നുവന്ന വഴികൾ മറന്നില്ല. ആഡംബരജീവിതത്തിൽ താല്പര്യമില്ലാത്ത താരം പലപ്പോഴും തന്റെ രാജ്യത്തെയും നാട്ടുകാരെയും അകമഴിഞ്ഞു സഹായിച്ചുകൊണ്ടിരുന്നു. ഇപ്പോഴിതാ മാനേ എന്ന മനുഷ്യസ്നേഹി മറ്റൊരു സഹായയവുമായാണ് രംഗത്ത് വന്നിട്ടുള്ളത്. കൊറോണക്കെതിരെ പോരാടാൻ തന്റെ രാജ്യത്തിന് ഭീമമായ തുക താരം നൽകിയിരിക്കുന്നു. 45000 യുറോയോളം താരം നൽകിയതായാണ് റിപ്പോർട്ടുകൾ.

വിശദവിവരങ്ങൾക്ക് വീഡിയോ കാണൂ 👇

Leave a Reply

Your email address will not be published. Required fields are marked *