ബെൻസിമ Vs മാനെ,ബാലൺ ഡി’ഓർ പോരാട്ടം മുറുകുന്നു,പവർ റാങ്കിങ് ഇതാ!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡി’ഓർ പുരസ്കാരം ഇത്തവണ കുറച്ചു നേരത്തെ നൽകുമെന്നുള്ള കാര്യം ഫ്രാൻസ് ഫുട്ബോൾ മുമ്പ് തന്നെ അറിയിച്ചതാണ്. ഇത്തവണത്തെ ബാലൺ ഡി’ഓറിന് വേണ്ടിയുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. സൂപ്പർ താരങ്ങളായ ബെൻസിമ,മാനെ,സലാ എന്നിവർ തമ്മിലാണ് പോരാട്ടം അരങ്ങേറുന്നത്.

ഏതായാലും പുതുക്കിയ പവർ റാങ്കിംഗ് ഇപ്പോൾ ഗോൾ ഡോട്ട് കോം പുറത്ത് വിട്ടിട്ടുണ്ട്. സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവരൊന്നും ആദ്യ ഇരുപത് സ്ഥാനങ്ങളിൽ ഇടം നേടിയിട്ടില്ല.ഏതായാലും ബാലൺ ഡി’ഓർ നേടാൻ സാധ്യതയുള്ള ആദ്യത്തെ പത്ത് പേരെ നമുക്കൊന്ന് പരിശോധിക്കാം.

  1. Trent Alexander-Arnold (Liverpool)
    Last time: 10th

In 2021-22: Two goals, 22 assists, 24 clean sheets. Won FA Cup & Carabao Cup.

  1. Phil Foden (Manchester City)
    Last time: 9th

In 2021-22: 14 goals, 15 assists. Won Premier League.

  1. Luka Modric (Real Madrid)
    Last time: 8th

In 2021-22: Six goals, 14 assists. Won La Liga & Supercopa de Espana.

  1. Vinicius Junior (Real Madrid)
    Last time: 6th

In 2021-22: 21 goals, 19 assists. Won La Liga & Supercopa de Espana.

  1. Kevin De Bruyne (Manchester City)
    Last time: 7th

In 2021-22: 20 goals, 18 assists. Won Premier League.

  1. Kylian Mbappe (Paris Saint-Germain)
    Last time: 5th

In 2021-22: 48 goals, 31 assists. Won Ligue 1 & UEFA Nations League.

  1. Robert Lewandowski (Bayern Munich)
    Last time: 4th

In 2021-22: 56 goals, 11 assists. Won Bundesliga & DFL-Supercup.

  1. Mohamed Salah (Liverpool)
    Last time: 3rd

In 2021-22: 33 goals, 19 assists. Won FA Cup & Carabao Cup.

  1. Sadio Mane (Liverpool)
    Last time: 2nd

In 2021-22: 29 goals, five assists. Won Africa Cup of Nations, FA Cup & Carabao Cup.

  1. Karim Benzema (Real Madrid)
    Last time: 1st

In 2021-22: 47 goals, 15 assists. Won La Liga, UEFA Nations League & Supercopa de Espana.

ഇവരൊക്കെയാണ് ആദ്യ പത്തിൽ ഇടം നേടിയിട്ടുള്ളത്. ഇത്തവണ ആര് ബാലൺ ഡി’ഓർ സ്വന്തമാക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.

Leave a Reply

Your email address will not be published. Required fields are marked *