ബാലൺ ഡി’ഓർ നോമിനേഷൻ ലിസ്റ്റ് പുറത്ത് വിട്ടു,റൊണാൾഡോ അകത്ത്,മെസ്സിയും നെയ്മറും പുറത്ത്!

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന ബാലൺ ഡി’ഓർ പുരസ്കാരത്തിന് വേണ്ടിയുള്ള നോമിനികളുടെ ലിസ്റ്റ് ഒരല്പം മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 30 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.ബെൻസിമ,ഡി ബ്രൂയിന,ലെവന്റോസ്ക്കി,തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഇടം നേടിയിട്ടുണ്ട്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി നോമിനികളുടെ ലിസ്റ്റിൽ തന്റെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ലിസ്റ്റിൽ ഇടം നേടിയിട്ടില്ല. നിലവിലെ ചാമ്പ്യനായ മെസ്സിക്ക് ആദ്യ മുപ്പതിൽ പോലും ഇടം നേടാൻ സാധിക്കാതെ പോവുകയായിരുന്നു.

നിലവിൽ റയൽ സൂപ്പർ താരം കരിം ബെൻസിമക്കാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.ഏതായാലും 30 പേരുടെ ലിസ്റ്റ് താഴെ നൽകുന്നു.

Thibaut Courtois (Real Madrid)

Rafael Leão (AC Milan)

Christopher Nkunku (RB Leipzig)

Mohamed Salah (Liverpool)

Joshua Kimmich (Bayern)

Trent Alexander-Arnold (Liverpool)

Vinicius JR (Real Madrid)

Bernardo Silva (Man City)

Luis Díaz (Liverpool)

Robert Lewandowski (Barcelona)

Riyad Mahrez (Man City)

Casemiro (Real Madrid)

Heung-Min Son (Tottenham)

Fabinho (Liverpool)

Karim Benzema (Real Madrid)

Mike Maignan (AC Milan)

Harry Kane (Tottenham)

Darwin Núñez (Liverpool)

Phil Foden (Man City)

Sadio Mané (Bayern)

Sebastian Haller (Borussia Dortmund)

Cristiano Ronaldo (Manchester United)

Antonio Rudiger (Real Madrid)

Kevin De Bruyne (Manchester City)

Luka Modric (Real Madrid)

Erling Haaland (Manchester City)
Dusan Vlahovic (Juventus)
Joao Cancelo (Manchester City)
Kylian Mbappe (PSG)
Virgil van Dijk (Liverpool)

Leave a Reply

Your email address will not be published. Required fields are marked *