കോപ്പ ട്രോഫി, യാഷിൻ ട്രോഫി : റാങ്കിങ് നില ഇങ്ങനെ!
ഇന്നലെയായിരുന്നു ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്‌കാരം മെസ്സിൽ നൽകപ്പെട്ടത്. ഇതോടൊപ്പം തന്നെ യാഷിൻ ട്രോഫി, കോപ്പ ട്രോഫി എന്നിവയും നൽകപ്പെട്ടിരുന്നു. ഏറ്റവും മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കിയത് ബാഴ്‌സയുടെ സൂപ്പർ താരമായ പെഡ്രിയായിരുന്നു. അതേസമയം ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി സ്വന്തമാക്കിയത് ഡോണ്ണാരുമയായിരുന്നു. ഏതായാലും കോപ്പ ട്രോഫിയിലെ റാങ്കിംഗ് നില നമുക്കൊന്ന് പരിശോധിക്കാം.
El discurso de agradecimiento de @Pedri después de recibir el #TrofeoKopa #BallondOr pic.twitter.com/UhZnt4vCkA
— FC Barcelona (@FCBarcelona_es) November 29, 2021
1- പെഡ്രി – 89
2-ബെല്ലിങ്ഹാം -39
3-മുസിയാല -38
4-നുനോ മെൻഡസ് -23
5-ഗ്രീൻവുഡ് -15
6-സാക്ക -8
7-ഫ്ലോറിയാൻ വിർട്സ് -8
8-റയാൻ ഗ്രാവൻബെർച് -3
9-ജെറമി ഡോകു -1
10-റെയ്‌ന -1
ഇനി യാഷിൻ ട്രോഫി റാങ്ക് ലിസ്റ്റ് പരിശോധിക്കാം..
1-ഡോണ്ണാരുമ
2-മെന്റി
3-ഒബ്ലാക്ക്
4-എഡഴ്സൺ
5-ന്യൂയർ
6-എമിലിയാനോ മാർട്ടിനെസ്
7-ഷ്മൈക്കൽ
8-കോർട്ടുവ
9-നവാസ്
10-ഹാന്റനോവിച്ച്