കൊറോണ: ഫുട്ബോൾ ലോകത്തെ വാർത്തകൾ
കൊറോണ ഫുട്ബോൾ ലോകത്തെ നിശ്ചലമാക്കിയിരിക്കുന്ന ഒരവസ്ഥയിലൂടെയാണ് നാമിപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്. ഒട്ടുമിക്ക ലീഗുകളും മത്സരങ്ങളും മാറ്റിവെച്ചതോടൊപ്പം തന്നെ യുറോ കപ്പും കോപ്പ അമേരിക്കയും അടുത്ത വർഷത്തേക്ക് നീട്ടുകയും ചെയ്തു. മാത്രമല്ല പുതിയതായി ചില താരങ്ങൾക്ക് കൊറോണ സ്ഥിരീകരിക്കുകയും. അതിൽ പ്രധാനപ്പെട്ട താരമാണ് യുവന്റസിന്റെ ബ്ലൈസ് മറ്റിയൂഡി. ഇത് കൂടാതെ മറ്റു മുൻനിര ക്ലബുകളിലെ താരങ്ങൾക്കും സ്റ്റാഫുകൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വീഡിയോ കാണൂ 👇