ചാവിയേക്കാൾ മികച്ച രീതിയിൽ ബാഴ്സയെ പരിശീലിപ്പിക്കാൻ ആർക്കും കഴിയില്ല:മുൻ ബാഴ്സ താരം!
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്. പലപ്പോഴും അവർക്ക് തോൽവികളും സമനിലകളും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. സ്പാനിഷ്
Read more