ലെവർകൂസനിൽ ചരിത്രം കുറിച്ച് സാബി അലോൺസോ,റയലിന്റെ പരിശീലകനാകുമോ എന്നതിനോട് പ്രതികരണം ഇങ്ങനെ!
ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ബയേർ ലെവർകൂസന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മെയിൻസിനെ അവർ പരാജയപ്പെടുത്തിയത്. ഈ വിജയം നേടിയതോടുകൂടി ലെവർകൂസൻ ലീഗിൽ
Read more