2030 വേൾഡ് കപ്പിന് വേണ്ടിയുള്ള ശ്രമം സൗദി ഉപേക്ഷിച്ചതായി വാർത്ത!
ഫുട്ബോൾ രംഗത്ത് അത്ഭുതകരമായ മാറ്റങ്ങളാണ് ഇപ്പോൾ സൗദി അറേബ്യ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതാണ് സൗദിക്ക് വഴിത്തിരിവായത്. ഇതിന് പിന്നാലെ ഒരുപാട് സൂപ്പർതാരങ്ങൾ
Read more