തനിക്ക് ഹാലണ്ടിന്റെ ലെവലിൽ എത്താൻ കഴിയും, അവകാശവാദവുമായി യുവതാരം!

ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന താരമാണ് ഫിയോറെന്റിനയുടെ 21-കാരനായ ഡുസാൻ വ്ലഹോവിക്ക്.കഴിഞ്ഞ അറ്റലാന്റക്കെതിരെയുള്ള മത്സരത്തിൽ ഫിയോറെന്റിന പരാജയപ്പെട്ടെങ്കിലും ആ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ട് വ്ലഹോവിക്ക് തിളങ്ങിയിരുന്നു.

Read more