Suii സെലിബ്രേഷനുമായി എൻഡ്രിക്ക്,ഗോളടിച്ച് വിറ്റോർ റോക്ക്, ബ്രസീലിലെ സൂപ്പർ പോരാട്ടം സമനിലയിൽ!
ബ്രസീലിയൻ ലീഗിൽ നടന്ന പതിമൂന്നാം റൗണ്ട് പോരാട്ടത്തിൽ പാൽമിറാസും അത്ലറ്റിക്കോ പരാനൻസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഈ മത്സരം ശ്രദ്ധ ആകർഷിച്ചിരുന്നത് രണ്ട് യുവ സൂപ്പർതാരങ്ങൾ പരസ്പരം മുഖാമുഖം
Read more