ചരിത്രത്തിലെ 45 ആമത്തെ താരം,വിറ്റോർ റോക്ക് ബാഴ്സലോണയിൽ എത്തി!
ബ്രസീലിയൻ യുവ പ്രതിഭയായ വിറ്റോർ റോക്കിനെ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. താരത്തിന് ഇപ്പോഴാണ് 18 വയസ്സ് പൂർത്തിയായത്. പിന്നാലെ ബാഴ്സ ക്ലബ്ബിലേക്ക്
Read more