വിനീഷ്യസിനെ റയൽ ചെയ്തത് നോക്കൂ:ചാവിക്കെതിരെ പൊട്ടിത്തെറിച്ച് റോക്കിന്റെ ഏജന്റ്!
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബാഴ്സലോണ ബ്രസീലിയൻ സൂപ്പർതാരമായ വിറ്റോർ റോക്കിനെ ടീമിനോടൊപ്പം ചേർത്തത്. ചാവിയുടെ നിർബന്ധപ്രകാരമായിരുന്നു അദ്ദേഹം ജനുവരി ടീമിനോടൊപ്പം ജോയിൻ ചെയ്തത്. എന്നാൽ ചാവി
Read more