സിദാന്റെ പുതിയ തുറുപ്പുചീട്ടായി മാറി വിനീഷ്യസ്, കണക്കുകൾ ഇങ്ങനെ
ഈ സീസണിന്റെ തുടക്കത്തിൽ അത്ര മികച്ച പ്രകടനം നടത്താനാവാതെ പോയ താരമായിരുന്നു വിനീഷ്യസ് ജൂനിയർ. ഫലമായി ഒത്തിരി വിമർശനങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. കളിക്കളത്തിൽ അധ്വാനിക്കുന്നുണ്ടെങ്കിലും ഫിനിഷിങ്ങിൽ
Read more