ബ്രസീലിയൻ അലക്സാണ്ടർ അർണോൾഡാവുമോ? വിനീഷ്യസിൽ പ്രതീക്ഷകൾ വാനോളം!
പ്രതിഭാധനരായ റൈറ്റ് ബാക്കുകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത രാജ്യമായിരുന്നു ബ്രസീൽ.കഫുവും കാർലോസ് ആൽബർട്ടോയും ഡാനി ആൽവെസുമൊക്കെ ബ്രസീലിന്റെ വജ്രായുധങ്ങളായിരുന്നു. എന്നാൽ സമീപകാലത്ത് മികവുറ്റ റൈറ്റ് ബാക്കുമാരുടെ കാര്യത്തിൽ ബ്രസീൽ
Read more