ബ്രസീലിൽ റൈറ്റ് ബാക്കുമാർക്ക് ക്ഷാമമില്ല: വാന്റെഴ്സൺ പറയുന്നു
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ബ്രസീൽ പരാജയപ്പെടുത്തിയത്. മത്സരത്തിൽ റൈറ്റ് ബാക്ക് പൊസിഷനിൽ വാന്റെഴ്സണായിരുന്നു സ്റ്റാർട്ട് ചെയ്തിരുന്നത്.മികച്ച പ്രകടനം അദ്ദേഹം
Read more