റയൽ മാഡ്രിഡിന്റെ വിളിയും കാത്ത് അയാക്സ് യുവതാരം
അയാക്സിന്റെ മധ്യനിരയിലെ പുത്തൻതാരോദയമാണ് ഡോണി വാൻ ഡിബീക്ക്. തന്റെ സഹതാരങ്ങളായിരുന്ന ഡിജോംഗ്, ഹാകിം സിയെച്ച്, ഡിലൈറ്റ് എന്നിവരെല്ലാം ക്ലബ് വിട്ടതോടെ താരവും അതിനുള്ള ഒരുക്കത്തിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡും
Read more