തീർച്ചയായും തന്നേക്കാൾ വേഗതയുള്ളവനാണ് ക്രിസ്റ്റ്യാനോ, താരത്തെ പുകഴ്ത്തി ഉസൈൻ ബോൾട്ട് !

തന്റെ വേഗത കൊണ്ട് ലോകത്തിന് അത്ഭുതമായി മാറിയ താരമാണ് ഉസൈൻ ബോൾട്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യനെന്ന റെക്കോർഡ് ബോൾട്ടിന്റെ പേരിലാണ്. എട്ട് ഒളിമ്പിക് സ്വർണ്ണം കരസ്ഥമാക്കിയ

Read more