എംബാപ്പെ, കാമവിങ്ക, ഉപമെക്കാനോ, ഫ്രഞ്ച് യുവനിരയെ കൂട്ടത്തോടെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ്‌ !

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരൊറ്റ സൈനിങ്‌ പോലും നടത്താത്ത ടീമാണ് റയൽ മാഡ്രിഡ്‌. നിലവിലെ സ്‌ക്വാഡ് തന്നെ മതിയെന്ന് റയൽ പ്രസിഡന്റ്‌ പെരെസും പരിശീലകൻ സിദാനും തീരുമാനിക്കുകയായിരുന്നു.

Read more