യുവതാരങ്ങൾക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയ ടീം ബാഴ്‌സ തന്നെ, കണക്കുകൾ ഇതാ!
ഈ സീസണിൽ പകുതി പിന്നിടുമ്പോൾ അത്ര നല്ല നിലയിലൂടെയല്ല വമ്പൻമാരായ എഫ്സി ബാഴ്സലോണ കടന്നു പോവുന്നത്. ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ബാഴ്‌സയിപ്പോൾ ലാലിഗയിലും
Read more