ചിലവഴിച്ചത് 1481 മില്യൺ യുറോ,എന്നിട്ടും PSGക്ക് ഇപ്പോഴും ചാമ്പ്യൻസ് ലീഗ് കിട്ടാക്കനി!
2012ലായിരുന്നു ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഏറ്റെടുക്കുന്നത്. അതിനുശേഷം അതിവേഗത്തിലുള്ള വളർച്ചയാണ് പിഎസ്ജിക്കുണ്ടായത്. പണമറിഞ്ഞുകൊണ്ട് നിരവധി സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.നിലവിൽ ഫുട്ബോൾ
Read more