ഗോളടിച്ച് ടെവസ്, ബൊക്കാ ജൂനിയേഴ്സിന് കിരീടം

അർജൻ്റൈൻ ഫുട്ബോൾ ലീഗായ സൂപ്പർലീഗ അർജൻ്റീനയിൽ ബൊക്കാ ജൂനിയേഴ്സിന് കിരീടം. ഇന്ന് പുലർച്ചെ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ജിംനാസിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് അവർ

Read more