മിലാൻ പരിശീലകന്റെ മെഡൽ അടിച്ചുമാറ്റി,പിന്നീട് നന്ദി പറഞ്ഞ് കള്ളന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി!
സിരി എയിൽ നടന്ന അവസാന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എസി മിലാൻ സാസുവോളോയെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ഇറ്റാലിയൻ ലീഗ് കിരീടം നേടാൻ മിലാന് സാധിച്ചിരുന്നു. പതിനൊന്ന്
Read more