യൂറോപ്പിലേക്ക് മടങ്ങിവരൂ: ക്രിസ്റ്റ്യാനോയോട് മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ!
ഈ സീസണിൽ 2 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടുള്ളത്.രണ്ട് മത്സരങ്ങളിലും ഗോളടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.അൽ ഹിലാലിനെതിരെയുള്ള സൂപ്പർ കപ്പ് ഫൈനൽ പോരാട്ടത്തിൽ നാണംകെട്ട തോൽവിയാണ് അൽ നസ്റിന്
Read more