യുണൈറ്റഡിന്റെ വിക്ടറി പാർട്ടിയിൽ ഐഷോ സ്പീഡ്, കലിപ്പിലായി യുണൈറ്റഡ് സ്റ്റാഫ്!
കഴിഞ്ഞ FA കപ്പ് ഫൈനലിൽ ആവേശകരമായ വിജയം നേടാൻ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടാണ് യുണൈറ്റഡ്
Read more