വിമർശനങ്ങൾ ടീമിനെ ബാധിച്ചു,പക്ഷേ..: തുറന്ന് പറഞ്ഞ് സൗത്ത് ഗേറ്റ്!
ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ ഇംഗ്ലണ്ട് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ മറ്റൊരു കരുത്തരായ നെതർലാന്റ്സാണ്. ഇന്ന് രാത്രി ഇന്ത്യൻ
Read more