അവസരോചിത ഇടപെടലുകൾ നടത്തി കെയർ, ഹീറോക്ക് കയ്യടിച്ച് ഫുട്ബോൾ ലോകം!

ഇന്നലെ ഒരല്പം സമയം ഫുട്ബോൾ ലോകം ഒന്നടങ്കം പ്രാർത്ഥിച്ച ഒരേയൊരു കാര്യം ഡെന്മാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സണിന്റെ തിരിച്ചു വരവിന് വേണ്ടിയായിരുന്നു. കാർഡിയാക്ക് അറസ്റ്റ് മൂലം

Read more