ബാഴ്സയുടെയും യുണൈറ്റഡിന്റെയും ഓഫർ നിരസിച്ചു, ഇറ്റാലിയൻ വണ്ടർകിഡ് എസി മിലാനിലേക്ക് !

യൂറോപ്പിലെ വമ്പൻ ക്ലബുകളായ ബാഴ്സലോണയുടെയും മാഞ്ചസ്റ്റർ യൂണൈറ്റഡിന്റേയും താല്പര്യങ്ങളെ തള്ളികളഞ്ഞു കൊണ്ട് ഇറ്റാലിയൻ വണ്ടർ കിഡ് സാൻഡ്രോ ടോണാലി എസി മിലാനിലേക്ക് ചേക്കേറിയേക്കും. നിലവിൽ ഇറ്റാലിയൻ ക്ലബ്

Read more

സിരി എ ഫിക്സ്ചർ പുറത്ത്, പ്രധാനപ്പെട്ട മത്സരങ്ങളുടെ തിയ്യതികൾ അറിയാം !

2020/21 സീസണിലേക്കുള്ള സിരി എ ഫിക്സ്ചർ പുറത്തു വിട്ടു. കുറച്ചു മുമ്പാണ് ഔദ്യോഗികമായി സിരി എയുടെ ഫിക്സ്ചർ അധികൃതർ പുറത്തു വിട്ടത്. സെപ്റ്റംബർ ഇരുപതാം തിയ്യതി തുടങ്ങി

Read more

ഡിലൈറ്റ് ശസ്ത്രക്രിയക്ക് വിധേയനാവും,പുറത്തിരിക്കുക ദീർഘകാലം !

യുവന്റസ് പ്രതിരോധനിരയിലെ നിർണായകതാരമായ മത്യാസ് ഡിലൈറ്റിന് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇതുപ്രകാരം താരത്തിന്റെ പരിക്ക്

Read more

സിരി എയിലെ ഒന്നാമൻ അർജന്റൈൻ ഗോൾകീപ്പർ, പിന്നാലെ കൂടി വമ്പൻക്ലബുകൾ !

അർജന്റീനയിൽ നിന്ന് മറ്റൊരു താരം കൂടി ഉദയം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അർജന്റീനക്ക് തലവേദന സൃഷ്ടിച്ച ഗോൾകീപ്പിങ്ങിലാണ് മികച്ച ഒരു താരം ഉദയം ചെയ്തിരിക്കുന്നത്. ഈ

Read more

പിർലോയെ യുവെൻ്റസ് കോച്ചായി നിയമിച്ചു

ഇതിഹാസ താരം ആന്ദ്രെ പിർലോ ഇനി യുവെൻ്റസ് U23 ടീമിനെ കളി പഠിപ്പിക്കും. താരത്തെ യൂത്ത് ടീമിൻ്റെ പരിശീലകനായി നിയമിച്ച കാര്യം ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.

Read more

ക്രിസ്റ്റ്യാനോയെയും കൂട്ടരെയും പിടിച്ചുകെട്ടിയത് ഗോൾകീപ്പർ, പ്ലയെർ റേറ്റിംഗ് അറിയാം

സിരി എയിലെ തുടർച്ചയായ ഒൻപതാം തവണത്തെയും ചാമ്പ്യൻമാർ എന്ന ആലസ്യത്തിൽ കളത്തിലിറങ്ങിയ യുവന്റസിനേറ്റ പ്രഹരമായിരുന്നു ഇന്നലത്തെ നാണം കെട്ട തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ക്രിസ്റ്റ്യാനോയും കൂട്ടരും

Read more

തകർപ്പൻ ഗോളുമായി പപ്പു ഗോമസ്,പിന്നിൽ നിന്ന് തിരിച്ചടിച്ച് കരുത്തു കാട്ടി അറ്റലാന്റ !

സിരി എയിൽ ഇന്നലെ നടന്ന മുപ്പത്തിയേഴാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ അറ്റലാന്റക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അറ്റലാന്റ പാർമയെ തകർത്തു വിട്ടത്. ഒരു ഗോളിന് പിറകിൽ

Read more

ഗോൾഡൻ ബൂട്ട്: ലെവന്റോസ്ക്കിക്കൊപ്പമെത്തി ഇമ്മൊബിലെ, ക്രിസ്റ്റ്യാനോ പിറകിൽ

യൂറോപ്യൻ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ബയേൺ മ്യൂണിക്ക് സൂപ്പർ താരം റോബർട്ടോ ലെവന്റോസ്ക്കിക്ക് ഒപ്പമെത്തി ലാസിയോയുടെ സിറോ ഇമ്മൊബിലെ. ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ലാസിയോക്ക്

Read more

യുവന്റസിന് രക്ഷകനായത് ഗോൾകീപ്പർ സെസ്നി, പ്ലയെർ റേറ്റിംഗ് അറിയാം

ഇന്നലെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് സാംപഡോറിയയെ തകർത്തു കൊണ്ടാണ് യുവന്റസ് സിരി എയിൽ കിരീടമുറപ്പിച്ചത്. തുടർച്ചയായ ഒൻപതാം തവണ ഓൾഡ് ലേഡീസ് സിരി എ കിരീടം തങ്ങളുടെ

Read more

ക്രിസ്റ്റ്യാനോ ഗോളടിച്ചു, യുവന്റസ് കിരീടം ചൂടി !

ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ യുവന്റസിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സാംപഡോറിയയെ യുവന്റസ് തകർത്തു വിട്ടത്. ഇതോടെ ഈ സീസണിലെ സിരി എ കിരീടം

Read more