ക്രിസ്റ്റ്യാനോയുടെ ഗോളടിമേളം തുടരുന്നു, തകർപ്പൻ ജയവുമായി യുവെൻ്റസ്

ഇറ്റാലിയൻ സീരി Aയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ച് കൂട്ടുകയാണ്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ യുവെൻ്റസ് ഏകപക്ഷീയമായ 4 ഗോളുകൾക്ക് പാർമയെ തകർത്തപ്പോൾ 2 ഗോളുകൾ പോർച്ചുഗീസ്

Read more

തടയിടാനാവാതെ എതിരാളികൾ, നവംബറിലെ എംവിപി പുരസ്‌കാരം ക്രിസ്റ്റ്യാനോ സ്വന്തമാക്കി !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിഭക്ക്‌ ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഓരോ ദിവസം കൂടുംതോറും അദ്ദേഹം തന്നെ തെളിയിച്ചു തരികയാണ്. കോവിഡ് ബാധിതനായി കുറച്ചു കാലം പുറത്തിരുന്നിട്ടും

Read more

ഇരട്ടഗോൾ നേടി എസി മിലാനെ വിജയത്തിലേക്ക് നയിച്ചു, പിന്നാലെ പരിക്കേറ്റ് പുറത്തായി ഇബ്രാഹിമോവിച്ച് !

സിരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ നാപോളിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്‌ തകർത്ത് എസി മിലാൻ. ഇരട്ടഗോളുകൾ നേടിയ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ ചിറകിലേറിയാണ് എസി മിലാൻ വിജയം

Read more

കണ്ണഞ്ചിപ്പിക്കുന്ന ഗോളുമായി സ്ലാട്ടൻ, അപരാജിത കുതിപ്പ് തുടർന്ന് എസി മിലാൻ !

സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ തോളിലേറി എസി മിലാൻ പ്രതാപകാലത്തിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണ്. ഈ സീസണിൽ ഒരു തോൽവി പോലുമറിയാതെയാണ് എസി മിലാൻ കുതിക്കുന്നത്. സിരി എയിൽ ഇന്ന്

Read more

ക്രിസ്റ്റ്യാനോക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, സത്യാവസ്ഥ അത് തെളിയിക്കുമെന്ന് ഇറ്റാലിയൻ കായികമന്ത്രി !

ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇറ്റാലിയൻ കായികമന്ത്രിയും തമ്മിലുള്ള പ്രശ്നത്തിന് വിരാമമാവുന്നില്ല. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് റൊണാൾഡോക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് കായികമന്ത്രിയായ വിൻസെൻസോ സ്പഡഫോറ അറിയിച്ചത്. അതിൽ

Read more

സ്ലാട്ടൻ ഉണ്ടാക്കിയ ഇമ്പാക്ട് ഒന്നും ക്രിസ്റ്റ്യാനോ ഉണ്ടാക്കിയിട്ടില്ല, മുൻ യുവന്റസ് പരിശീലകൻ പറയുന്നു !

സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇറ്റലിയിൽ ഉണ്ടാക്കിയ ഇമ്പാക്ട് ഒന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിൽ ഉണ്ടാക്കിയിട്ടില്ലെന്ന് മുൻ യുവന്റസ് പരിശീലകൻ.മുൻ യുവന്റസ്-എസി മിലാൻ പരിശീലകനായ സക്കെറോനിയാണ് ഇത് അഭിപ്രായപ്പെട്ടത്.കഴിഞ്ഞ ദിവസം

Read more

മന്ത്രി നുണ പറയുകയാണെന്ന് ക്രിസ്റ്റ്യാനോ,തിരിച്ചടിച്ച് ഇറ്റാലിയൻ കായിക മന്ത്രി !

കഴിഞ്ഞ ദിവസമായിരുന്നു ഇറ്റാലിയൻ കായികമന്ത്രിയായ വിൻസെൻസോ സ്പഡഫോറ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന് ആരോപിച്ചത്. താരം പോർച്ചുഗൽ ടീമിനോടൊപ്പമായിരുന്ന സമയത്തായിരുന്നു താരത്തിന്

Read more

സിരി എയിൽ ഏറ്റവും കൂടുതൽ സാലറി റൊണാൾഡോക്ക്‌, ഏറ്റവും കൂടുതൽ ചിലവഴിക്കുന്നത് യുവന്റസ് !

സിരി എയിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് പുറത്തു വിട്ട റിപ്പോർട്ടുകൾ

Read more

മികച്ച താരനിരയുമായി ചാമ്പ്യൻസ് ലീഗിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് പിർലോ !

സൂപ്പർ താരങ്ങളെയെല്ലാം ഉൾപ്പെടുത്തി കൊണ്ട് വരുന്ന ചാമ്പ്യൻസ് ലീഗ് സീസണിനുള്ള സ്‌ക്വാഡ് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് പ്രഖ്യാപിച്ചു. താരതമ്യേനെ ചെറിയ സ്‌ക്വാഡ് ആണ് യുവന്റസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇരുപത്തിമൂന്ന്

Read more

ഒഫീഷ്യൽ : സാൻഡ്രോ ടോണാലിയെ എസി മിലാൻ സ്വന്തമാക്കി.

ബ്രെസിയയുടെ ഇറ്റാലിയൻ വണ്ടർ കിഡ് സാൻഡ്രോ ടോണാലിയെ ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ സ്വന്തമാക്കി. ഇന്നലെയാണ് എസി മിലാൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തുടക്കം ലോണടിസ്ഥാനത്തിലാണെങ്കിലും പിന്നീട്

Read more