ഒരു കിടിലൻ വണ്ടർ കിഡിനെ കൂടി സ്വന്തമാക്കി യുണൈറ്റഡ്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പ്രധാനപ്പെട്ട പല സൈനിങ്ങുകളും നടത്തിയിട്ടുണ്ട്. സ്ട്രൈക്കർ പൊസിഷനിലേക്ക് അവർ സിർക്സിയെ കൊണ്ടുവന്നിരുന്നു. പ്രതിരോധനിരയിലേക്കാണ്
Read more