കാൻസറിനെ അതിജീവിച്ചു,ഇന്ന് ഐവറി കോസ്റ്റിന്റെ വിജയനായകൻ, പൊട്ടിക്കരഞ്ഞ് സെബാസ്റ്റ്യൻ ഹാലർ!
ഇന്നലെ ആഫ്രിക്കൻ നേഷൻസ് കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ വിജയിച്ചുകൊണ്ട് ഐവറി കോസ്റ്റ് ജേതാക്കളാവുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഐവറി കോസ്റ്റ് കരുത്തരായ നൈജീരിയയെ തോൽപ്പിച്ചിട്ടുള്ളത്.ആദ്യം നൈജീരിയയായിരുന്നു
Read more