തോൽവിയുടെ ഉത്തരവാദിത്തം എല്ലാവരുടെയും, വിജയത്തിലും അങ്ങനെ തന്നെ:അൽ നസ്ർ കോച്ച്
ഇന്നലെ സൗദി അറേബ്യൻ ലീഗിൽ നടന്ന പതിനൊന്നാം റൗണ്ട് പോരാട്ടത്തിൽ അൽ നസ്റിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അൽ ഖാദിസിയ അവരെ പരാജയപ്പെടുത്തിയത്.
Read more